NIA issues non bailable warrant against faisal fareed | Oneindia Malayalam

2020-07-14 3,799

NIA issues non bailable warrant against faisal fareed
എറണാകുളം സ്വദേശിയായ ഫൈസല്‍ ഫരീദ് നിലവില്‍ ദുബായിലാണുള്ളത്. എന്‍ഐഎ കോടതി വാറണ്ട് പുറപ്പെടുവിക്കുന്നതോടെ ഇന്റര്‍പോള്‍ പ്രതിയ്ക്കായി ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ച ശേഷം പ്രതിയുടെ വിവരങ്ങള്‍ ഇന്ത്യയ്ക്ക് കൈമാറുകയാണ് ചെയ്യുക.